⚽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയ്ക്ക്! കളിമുറ്റത്ത് ആവേശപ്പോരാട്ടം അണപൊട്ടിയൊഴുകുന്നു! ⚽
KBFC കുഴൂർ സംഘടിപ്പിക്കുന്ന 18-ാമത് അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2026-ന് പന്തുരുളുന്നു!
ഇന്നത്തെ വാശിയേറിയ പോരാട്ടത്തിൽ നേർക്കുനേർ കൊമ്പുകോർക്കുന്നു👇
ഹാപ്പി ഫ്രണ്ട്സ് ചെറുവാളൂർ 🆚 യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശ്ശേരി
തീയതി: 24/08/2026
സമയം: രാത്രി 08:00 മണിക്ക്
വേദി: കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം
ആവേശം നിറഞ്ഞ ഈ ഫുട്ബോൾ മാമാങ്കത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!
✨ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ✨
vaarthakal.in
