ഇടിമിന്നലേറ്റ് 4 മരണം

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു. രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. മിന്നലേറ്റത് വിദ്യാർഥികൾക്ക്. സിയാദ്(18), ബഹാത്ത്(18), ഫഹദ്(19), റഹീസ്(20) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.

നീറ്റ് പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പർ ചോർച്ചയെന്ന് സംശയം; നീറ്റ് യു ജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.…

പ്ലാവേലിൽ ആൻ്റണി മകൻ ജോളി (67) നിര്യാതനായി

കുഴൂർ: തെക്കൻ താണിശ്ശേരി പ്ലാവേലിൽ ആൻ്റണി മകൻ ജോളി (67) റിട്ടയേഡ് KSRTC വെഹിക്കിൾ സൂപ്പർവൈസർ നിര്യാതനായി. മക്കൾ ആൻസി അരുണ (LATE), ഈഡിത്ത് അഞ്ജലി, അതുൽ…

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ

വാക്ക് ഇൻ ഇന്റർവ്യൂ നടത്തും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക…

വെറ്ററിനറി സർജൻ നിയമനം; അഭിമുഖം

ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കുന്നു.89 ദിവസത്തേക്കാണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും,…

തമിഴകത്തിന്റെ ‘ദളപതി’ ഇനി മുഖ്യമന്ത്രി: കോട്ട സെന്റ് ജോർജിൽ പുതിയ ചരിത്രം

സിനിമയിലെ വെള്ളിത്തിരയിൽ നിന്ന് ജനഹൃദയങ്ങളിലെ സിംഹാസനത്തിലേക്ക് വിജയ് എന്ന ‘ജോസഫ് വിജയ്’ ചുവടുവെച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്…

സ്നേഹത്തിന്റെ ലോകം: മാതൃദിനം

*സ്നേഹത്തിന്റെ ലോകം: മാതൃദിനം* ​അമ്മ എന്നത് കേവലം ഒരു വാക്കല്ല, അതൊരു വികാരമാണ്. നിസ്വാർത്ഥമായ സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുതലിന്റെയും പ്രതീകമാണ് ഓരോ അമ്മയും. നാം ഈ ലോകത്തേക്ക്…

നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു

*നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു.* പത്തനംതിട്ട: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വർഷങ്ങളായി പത്തനാപുരം…

എഡിജിപിക്കെതിരെ നടപടി

*എഡിജിപിക്കെതിരെ നടപടി* എഡിജിപി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല.

നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ

*നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ* പരിപാടി മാള ബ്ലോക്കിൽ വിജയപ്രദമാക്കുന്നതിന് ഒക്ടോബർ അഞ്ചാം തീയതി കാലത്ത് 10 മണിക്ക് മാള ബ്ലോക്ക് ഓഫീസിന്റെ മുൻപിൽ ബ്ലോക്കിലെ എല്ലാ…

വൈദ്യുതി ഉപയോഗം പിടിച്ചുനിർത്താൻ KSEB യുടെ പുതിയ വഴി

*🏮വൈദ്യുതി ഉപയോഗം പിടിച്ചുനിർത്താൻ പുതുവഴിയുമായി കെഎസ്ഇബി, ബിൽ തുക കുറയാനും ഇടയാക്കിയാക്കുമെന്ന് അധികൃതർ* വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കാൻ പുത്തൻവഴി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. വീടുകളിലടക്കം ഉപയോഗിക്കുന്ന വൈദ്യുതിയുടെ…

പ്ലസ് ടു( സയൻസ് )പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ഗായത്രി

👏👏🌹പ്ലസ് ടു( സയൻസ് )പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ നമ്മുടെ AKPA കുഴൂർ യൂണിറ്റ് അംഗം ഗിരീഷിന്റെയും +രമ്യ യുടെയും മകൾ ഗായത്രി ജി മേനോൻ…

കുഴൂരിൻ്റെ അഭിമാനം വാനോളം ഉയർത്തി ഇഷ ലക്ഷ്മി

കുഴൂരിൻ്റെ അഭിമാനം വാനോളം ഉയർത്തി ഇഷ ലക്ഷ്മി …… കുഴൂർ: പ്ലസ്ടു പരീക്ഷയിൽ സയൻസിൽ 1200 ൽ 1200 മാർക്ക് നേടി നാടിന് അഭിമാനമായ് മാളസൊക്കോർസൊ ഹയർ…

കുഴൂർ പഞ്ചായത്തിലെ മൂന്നു സ്കൂളുകൾക്കും SSLC ക്ക് 100% വിജയം

ഐരാണിക്കുളം സ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 24 പേരിൽ 6 പേർക്കും , താണിശ്ശേരി സ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 70 പേരിൽ 28 പേർക്കും , കുഴൂർ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ…

മാതൃകാ പെരുമാറ്റ ചട്ടം : അറിയേണ്ട തെല്ലാം

സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഇത് പ്രകാരം…

അതിദരിദ്രർക്കു കുടുംബശ്രീയുടെ കൈത്താങ്ങ്

സമൂഹത്തിൽ ഒറ്റപെട്ടു ആശരണരായി ജീവിക്കുന്നവരാണ് അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കൾ..വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്തതാ ഉറപ്പു വരുത്തുന്ന…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 1950 നവംബർ 10-ന് കോട്ടയം…

അക്ഷയക്ക് 21 വയസ്സ് തികഞ്ഞു

കുഴൂർ: കേരളം മുഴുവൻ ഇന്ന് അക്ഷയ ദിനം ആലോഷിച്ചു… കുഴൂർ അക്ഷയയിൽ അക്ഷയ സീനിയർ സ്റ്റാഫും മാനേജറുമായ ഹരിപ്രിയയുടെ നേതൃത്വത്തിൽ അക്ഷയ ദിനാഘോഷത്തിന് തുടക്കം കുറിച്ചു… അക്ഷയയിൽ…

കളമശ്ശേരിയിൽ ബോംബ് സ്പോടനം

കൊച്ചി: കളമശ്ശേരിയിൽ പ്രാർഥനക്കിടെയുണ്ടായ ബോംബ് സ്പോടനത്തിൽ ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്ക് 5 പേരുടെ നില ഗുരുതരം. നിർഭാഗ്യകരം എന്ന് മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര…

സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട്, സിം കാർഡ് എന്നിവ നഷ്ടപെട്ടാൽ നമ്മൾ എന്ത് ചെയ്യണം

നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ – ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്. ഫോണിൽ പോൽ – ആപ്പ് ഇല്ലെങ്കിൽ…