കുഴൂർ: മുൻ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജെയിംസ് കണ്ടംകുളത്തി അന്തരിച്ചു. കുഴൂരിന്റെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.
ജെയിംസ് കണ്ടംകുളത്തി അന്തരിച്ചു
