ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ആഴ്ചയിൽ രണ്ട് ദിവസം സൗജന്യ വെർച്വൽ ക്യു ദർശനം

📢 **ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ആഴ്ചയിൽ രണ്ട് ദിവസം സൗജന്യ വെർച്വൽ ക്യു ദർശനം*
*ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ് വഴി സൗജന്യ വെർച്വൽ ക്യു (Virtual Queue) സംവിധാനത്തിലൂടെ ദർശനം നടത്താം.**

🗓️ ഓഗസ്റ്റ് 4 മുതൽ

📅 എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും
🕒 ബുക്കിങ് സമയങ്ങൾ:
🔹 രാവിലെ: 7, 8, 9, 10 മണി
🔹 ഉച്ചയ്ക്ക്: 12, 1 മണി
🔹 വൈകിട്ട്: 4, 5 മണി

✅ ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.

✅ ഒരു സ്ലോട്ടിൽ പരമാവധി 6 പേർക്ക് വരെ ബുക്ക് ചെയ്യാം.

🌐 ബുക്കിങ് ചെയ്യാൻ:
guruvayurdevaswom.in

🙏 ഭക്തജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി തിരക്ക് ഒഴിവാക്കി ദർശനം നടത്തുക.
vaarthakal.in

admin

admin

Leave a Reply

Your email address will not be published. Required fields are marked *