*PMSBY* : പ്രതി വർഷം വെറും 20 രൂപ അടച്ചു കൊണ്ട് ഈ പദ്ധതിയിൽ അംഗമാകാം. അപകട മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയും അപകടം വഴി ഗുരുതര അംഗ വൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപ വരെയും ലഭിക്കുന്നു.
പ്രായം : 18 മുതൽ 70 വയസ്സ് വരെ.
*PMJJBY* : ആത്മഹത്യ ഒഴികെയുള്ള ഏത് മരണം സംഭവിച്ചാലും നോമിനിക്ക് 2 ലക്ഷം രൂപ ലഭിക്കുന്നു. വാർഷിക പ്രീമിയം 436 രൂപ.
പ്രായം : 18 മുതൽ 50 വയസ്സ് വരെ.
*APY* : ഇത് 60 വയസ്സ് മുതൽ മരണം വരെ നിശ്ചിത തുക പെൻഷൻ ലഭിക്കുന്ന പദ്ധതി ആണ്. ചേരുന്ന ആൾക്ക് മരണം വരെയും അതിനു ശേഷം അവരുടെ ഭാര്യ /ഭർത്താവിന്റെ മരണം വരെയും പെൻഷൻ ലഭിക്കുന്നു. അതിന് ശേഷം ബാക്കിയുള്ള തുക അവകാശി ആയ അവരുടെ കുട്ടിക്ക് ഒന്നിച്ചു നൽകുന്നു.
ഈ പദ്ധതിയിൽ ചേരുന്ന ആൾ ഇടക്ക് വച്ച് പദ്ധതിയിൽ നിന്നും പിന്മാറിയാൽ അടച്ച മുഴുവൻ തുകയും ലഭിക്കുന്നു.
ചേരുമ്പോൾ അടക്കുന്ന പ്രീമിയം തുക 60 വയസ്സ് വരെയും മാറുന്നില്ല.
പ്രായം :18 മുതൽ 40 വയസ്സ് വരെ
*SBI അക്കൗണ്ടുഉള്ള ആർക്കും കുഴൂർ അക്ഷയയിൽ നിന്നും ഈ പദ്ധതിയിൽ ചേരാവുന്നതാണ് .*
*കുഴൂർ അക്ഷയ csc*
*9387 22 2000*
*8593 88 2000*
*7592 88 2000*
