നാളെ സംസ്ഥാനത്ത് സമ്പൂർണ ‘ഡ്രൈ ഡേ’; ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും അടഞ്ഞുകിടക്കും

നാളെ സംസ്ഥാനത്ത് സമ്പൂർണ ‘ഡ്രൈ ഡേ’; ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും അടഞ്ഞുകിടക്കും

​ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച (നാളെ) കേരളത്തിൽ സമ്പൂർണ ‘ഡ്രൈ ഡേ’ ആയിരിക്കും. സംസ്ഥാനത്തെ മദ്യ-മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഇത് മുൻനിർത്തി സംസ്ഥാനത്തെ മുഴുവൻ ബാറുകളും ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഔട്ട്‌ലറ്റുകളും നാളെ പ്രവർത്തിക്കുകയില്ല.

admin

admin

Leave a Reply

Your email address will not be published. Required fields are marked *