കുഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്ക്,

അറിയിപ്പ്..
കേരളോത്സവത്തോടനുബന്ധിച്ച് ജി.യു.പി.എസ്. കുണ്ടൂർ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കലാമത്സരങ്ങൾ, അന്ന് സ്കൂളിൽ ക്ലാസ് ഉള്ളതിനാൽ വേദി മാറ്റിയിരിക്കുന്നു.
പുതിയ വേദി: കണ്ടംകുളത്തിക്ക് സമീപമുള്ള വ്യാപാര ഭവൻ
എല്ലാ മത്സരാർത്ഥികളും സംഘാടകരും സമയബന്ധിതമായി പുതിയ വേദിയായ വ്യാപാര ഭവനിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. തീയതിയിലും സമയത്തിലും മാറ്റമില്ലാതെ മത്സരങ്ങൾ തുടരുന്നതാണ്.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സംഘാടക സമിതി
കുഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം

admin

admin

Leave a Reply

Your email address will not be published. Required fields are marked *