🏓പത്തു വർഷമായ എല്ലാ ആധാർ കാർഡും പുതുക്കുക.
🏓 എല്ലാവരും അവരുടെ ആധാർ മൊബൈൽ ലിങ്ക് ചെയ്യുക.
🏓കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം 10 വർഷം ആയ എല്ലാ ആധാർ കാർഡുകളും പുതുക്കേണ്ടതാണ്.
🏓 ആധാർ കാർഡിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനും (ഫോട്ടോ, വിരലടയാളം, കണ്ണിന്റെ ചിത്രങ്ങൾ) ഡെമോ ഗ്രാഫിക് വിവരങ്ങൾ പുതുക്കുന്നതിനും (പേര് , അഡ്രസ്സ്) അവസരം ഉണ്ടായിരിക്കുന്നതാണ്.
🏓ആധാർ കാർഡിൽ മൊബൈൽ നമ്പർ ചേർത്തിരിക്കേണ്ടത് അത്യാവശ്യമാണ്.
🏓 ഡെമോ ഗ്രാഫിക് വിവരങ്ങൾ പുതുക്കുന്നതിനായി നിങ്ങളുടെ ആധാറിലെ പേരും അഡ്രസ്സും കൃത്യമായി ഉള്ള ഗവൺമെൻറ് രേഖകൾ (ഇലക്ഷൻ ഐഡി കാർഡ് , പാൻ കാർഡ് , ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ബാങ്ക് എക്കൗണ്ട്………..)കൊണ്ടുവരേണ്ടതാണ്.
ആധാറിലെ പേര്, DOB , ജെൻഡർ, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി, എന്നിവ തിരുത്തുന്നതിനും ചേർക്കുന്നതിനോ ഫോട്ടോ മാറ്റി പുതുക്കുന്നതിനും സാധിക്കും..
18 വയസ്സ് കഴിഞ്ഞവർക്ക് പുതിയ ആധാർ എടുക്കുന്നതിനുള്ളസൗകര്യവും കുഴൂർ അക്ഷയ കേന്ദ്രത്തിലുണ്ട്.
അക്ഷയ ഇ കേന്ദ്രം കുഴൂർ
9387222000
8593882000
7592882000
