മുംബൈ: ‘ഗജിനി’ എന്ന ചിത്രത്തിലെ പ്രശസ്തമായ വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ പ്രമുഖ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.…
കനത്ത മഴയ്ക്ക് സാധ്യത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. വയനാട്, പാലക്കാട് ജില്ലകളിൽ മുന്നറിയിപ്പില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ…