പെൻഷൻ മസ്റ്ററിംഗ്: അവസാന തീയതി ഇന്ന്

തിരുവനന്ദപുരം: സാമൂഹ്യ സുരക്ഷാ / വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്കായി അടിയന്തര നിർദ്ദേശം. പെൻഷൻ ലഭിക്കുന്നവർക്കായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി ഇന്ന് (ഒക്ടോബർ 31 ശനിയാഴ്ച) ആണെന്ന് അധികൃതർ അറിയിച്ചു.

​മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ല. അതിനാൽ അർഹരായ പെൻഷൻകാർ ആധാർ കാർഡുമായി ഉടൻ തന്നെ അക്ഷയ കേന്ദ്രത്തിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.

​കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണ്

admin

admin

Leave a Reply

Your email address will not be published. Required fields are marked *