വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു.

മാള:കണ്ണികളങ്ങര ചിലങ്ക പിച്ചത്തറ ഖാലിദ്-സാബിറ ദമ്പതികളുടെ മകൾ: അൽഫത്ത്(14) പനി ബാധിച്ചു മരിച്ചു.കുഴിക്കാട്ടു ശ്ശേരി സെൻ്റ്. മേരീസ് ഹൈ സ്‌കൂൾ ആറാം ക്ലാസ് വിദ്യാ ർഥിയാണ്. സഹോദരിമാർ:അൽഫ, അൽഫിയ.ഖബറടക്കം: വെള്ളിയാഴ്ച രാവിലെ 8.30 ന് പട്ടേപാടം ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

admin

admin

Leave a Reply

Your email address will not be published. Required fields are marked *