തുമ്പരശ്ശേരി ​സെന്റ് മേരീസ് ദൈവാലയത്തിൽ ​കുരുക്കഴിക്കുന്ന മാതാവിന്റെ കൂട് തുറക്കൽ ​തിരുനാൾ

കുരുക്കഴിക്കുന്ന മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ദൈവാലയമായ തുമ്പരശ്ശേരി
​സെന്റ് മേരീസ് ദൈവാലയത്തിൽ
​കുരുക്കഴിക്കുന്ന മാതാവിന്റെ കൂട് തുറക്കൽ
​തിരുനാൾ

​2026 ഒക്ടോബർ 18 ഞായർ

​
​തിരുനാൾ ദിനം: ഒക്ടോബർ 18
​കൂട് തുറക്കൽ ശുശ്രൂഷ
​തിരുനാൾ കുർബാന, സന്ദേശം
​ഊട്ടുനേർച്ച: രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ

​തിരുനാൾ എട്ടാമിടം (10.00 am): ആഘോഷമായ വി. കുർബാന, സന്ദേശം, തുടർന്ന് നേർച്ച ഭക്ഷണം

​പ്രിയപ്പെട്ടവരേ,
​സ്വർഗ്ഗാരോപിതയായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള തുമ്പരശ്ശേരി ഇടവകയിൽ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാൾ 2026 ഒക്ടോബർ 01 മുതൽ 18 വരെയും, ഒക്ടോബർ 25 എട്ടാമിടമായും ആഘോഷിക്കുന്നു. തിരുനാൾ ഒരുക്കങ്ങളിലും, തിരുനാൾ ദിനത്തിലെ കൂടുതുറക്കൽ ശുശ്രൂഷയിലും, വിശുദ്ധ കുർബാനയിലും, ജപമാലയിലും, ആരാധനയിലും, ഊട്ടുനേർച്ചയിലും പങ്കെടുത്ത് പരിശുദ്ധ അമ്മയോട് ചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ നിങ്ങളെയല്ലാവരെയും ക്ഷണിക്കുന്നു.

​ഭാരവാഹികൾ
​ഫാ. ലിജോ മണിമലക്കുന്നേൽ (വികാരി)
​അനീഷ് കളപരംബത്ത്, ഷാജു പള്ളിപ്പാടൻ, ബിനോയ് വൈമ്പിൽ (കൈക്കാരന്മാർ)
​ഷിബു ചെണ്ണിത്തടൻ (ജനറൽ കൺവീനർ)
​ജോയൽ ജോൺ (പബ്ലിസിറ്റി കൺവീനർ)
​ലിജോ കൊടിയൻ (ഫുഡ് കൺവീനർ)
​പോളി പള്ളിപ്പാടൻ (ഫിനാൻസ് കൺവീനർ)

admin

admin

Leave a Reply

Your email address will not be published. Required fields are marked *