ദേശീയപാത 66-ൽ തൃശൂർ ജില്ലയിലെ നാട്ടിക ടോൾ പ്ലാസയിൽ 08-10-2026 മുതൽ ടോൾ പിരിവ് ആരംഭിക്കുന്നു._*
💰 *ടോൾ നിരക്കുകൾ*
🚗 കാർ / ജീപ്പ് / വാൻ (LMV)
▪️ ഒറ്റയാത്ര – ₹120
▪️ അതേ ദിവസത്തെ മടക്കയാത്ര ഉൾപ്പെടെ – ₹180
🚐 LCV / LGV / മിനിബസ്
▪️ ഒറ്റയാത്ര – ₹195
▪️ മടക്കയാത്ര ഉൾപ്പെടെ – ₹290
🚌 ബസ് / ട്രക്ക്
▪️ ഒറ്റയാത്ര – ₹405
▪️ മടക്കയാത്ര ഉൾപ്പെടെ – ₹610
🏠 പ്രാദേശിക വാഹന ഉടമകൾക്ക്
ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ പാസ് – ₹360
