മാളയുടെ മാനസപുത്രന് ഹൃദയപൂർവ്വം സ്വാഗതം! ❤️

കേരള സംസ്ഥാന യുവജനക്ഷേമം, കായികം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പ്രിയങ്കരനായ *അഡ്വ. ഒ. ജെ. ജനീഷിന്* മാള പ്രസ് ക്ലബ്ബ് ഒരുക്കുന്ന ഹൃദ്യമായ സ്വീകരണ ചടങ്ങിലേക്ക് ഏവർക്കും സ്നേഹാദരങ്ങളോടെ സ്വാഗതം.

​📅 തീയതി: 2026 മെയ് 28, വ്യാഴാഴ്ച

​⏰ സമയം: ഉച്ചതിരിഞ്ഞ് 3:30 ന്

​📍 വേദി: മാള പ്രസ് ക്ലബ്ബ്

​ ഏവർക്കും ഹൃദ്യമായ സ്വാഗതം! 🤝✨

admin

admin

Leave a Reply

Your email address will not be published. Required fields are marked *