പ്ലസ് വൺ പ്രവേശനം : അപേക്ഷ ആരംഭിച്ചു

പ്ലസ് വൺ പ്രവേശനം : അപേക്ഷ ആരംഭിച്ചു

മേയ് 25 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ആരംഭിച്ചു.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി  ജൂൺ 03

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 8

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 15

മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് : ജൂൺ 10

പ്രവേശന നടപടികൾ അവസാനിക്കുന്നത് : ഓഗസ്റ്റ് 05

ജൂലൈ 02 ന് ക്ലാസ് തുടങ്ങും

admin

admin

Leave a Reply

Your email address will not be published. Required fields are marked *