സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്; കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകി.സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ശുപാർശ.

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30വരെ നീട്ടി.

വിഷൻ 2031’ലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കും.ജൂൺ 1 മുതൽ നൂറ് ദിന കർമ്മ പരിപാടി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *