ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ അസാധ്യങ്ങളെ സാധ്യമാക്കുന്ന പരിശുദ്ധ അമ്മയുടെ ഊട്ടു തിരുനാൾ 2022 ഒക്ടോബർ 6 മുതൽ 16 വരെ ആഘോഷിക്കുന്നു. 16ന് രാവിലെ 10 മണിക്ക് കൂടെ തുറക്കൽ ശുശ്രൂഷയും കുർബാനയും തുടർന്ന് ഊട്ട് സദ്യയും.
ഇന്ത്യയിൽ ആദ്യമായി കുരുക്കഴിക്കുന്ന മാതാവിൻറെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തുമ്പരശ്ശേരി ഇടവകയിലേക്ക് ഏവർക്കും സ്വാഗതം.
