തൃശ്ശൂർ: കുഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് നവംബർ 6-ന് വൈകുന്നേരം 5 മണിക്ക്
തുമ്പരശ്ശേരി സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ഷിബു പാറേക്കാടൻ ആണ് ടൂർണമെന്റിന്റെ രക്ഷാധികാരി. കായിക പ്രേമികളായ നിരവധി ആളുകൾ മത്സരങ്ങൾ വീക്ഷിക്കാൻ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
