_മാള കുഴൂരിൽ കാളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുഴൂർ തെക്കുംചേരി സ്വദേശി വർഗീസിനാണ്പരിക്ക്. ഇന്നലെ രാത്രിയിലാണ് സംഭവം.
Related Posts
ഏഷ്യൻ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സുനിൽ മൈക്കിളിന് സ്വർണ്ണ മെഡൽ
മുംബൈ: അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന ഏഷ്യൻ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ്-2026 ൽ ഒക്കിനോവ ഷിറ്റോറ്യുയു കരാട്ടെ അക്കാദമിയിലെ സുനിൽ മൈക്കിൾ സ്വർണ്ണ മെഡൽ…
ആരോഗ്യ ഗ്രാമം
കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കരാട്ടെ…
