മാള: എ.കെ.പി.എ (AKPA) മാള മേഖല അർദ്ധവാർഷിക സമ്മേളനവും അംഗങ്ങളുടെ കുടുംബസംഗമവും മേലഡൂർ ജോയ് ഫാമിൽ വെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 27 വൈകീട്ട് 6 മണിക്ക് നടന്ന ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.
എ.കെ.പി.എ മാള മേഖല അർദ്ധവാർഷിക സമ്മേളനവും കുടുംബസംഗമവും സംഘടിപ്പിച്ചു
