HOSPICASH

*സാധാരണക്കാർക്കായുള്ള പരിരക്ഷ !!!*
🩺🩺🩺🩺🩺🩺🩺🩺
*HOSPI CASH ( ഹോസ്പി** *ക്യാഷ് )*
💊💊💊💊💊💊💊💊

*മെഡിക്കൽ ഇൻഷൂറൻസ്* *പോളസിയിൽ* *ഉൾപ്പെടാത്ത ആശുപത്രി* *ചെലവുകൾ* *നിങ്ങൾക്ക് ലഭിക്കുവാൻ* *ഹോസ്പി* *ക്യാഷ് പദ്ധതി* ‼️

👉 ആശുപത്രി കിടത്തി ചികിത്സക്ക് ദിവസേന 1000,1500,2000 രൂപ വരെ ലഭിക്കുന്നു.

👉 നിങ്ങൾക്ക് മെഡിക്കൽ ഇൻഷൂറൻസ് പോളസി ഉണ്ടങ്കിലും ഇല്ലങ്കിലും ഈ തുക ലഭിക്കുന്നു .

👉Hospi Cash അനുകൂല്യത്തിൽ എല്ലാ അസുഖങ്ങളും ഉൾപ്പെട്ടിരിക്കുന്നു. കുറഞ്ഞത് ഒരു ദിവസത്തെ (24 hour ) ആശുപത്രി അഡ്മിഷൻ ഉണ്ടായാൽ മതി.

👉 Hospi cash – ൽ ചേരുന്ന ആദ്യ ആഴ്ച മുതൽ തന്നെ നിങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

👉 പ്രായപരിധി 18 വയസ്സ് മുതൽ 65 വയസ്സ് വരെ.

👉 ഇതിൽ ചേരാനായി മുൻകൂട്ടിയുള്ള മെഡിക്കൽ പരിശോധന ആവശ്യമില്ല.

👉 വ്യക്തിക്കും, ഫാമിലി ക്കും അംഗത്വമെടുക്കാം.

👉 ആശുപത്രി രേഖകൾ നൽകി 15 ദിവസത്തിനുള്ളിൽ തുക നിങ്ങൾക്ക് ലഭിക്കുന്നതാണ്.

🔬 *HOSPI CASH*
*പ്രീമിയം ഒരു* *വർഷത്തേക്ക്.*

സിങ്കിൾ: 712 രൂപ

ഭർത്താവ് + ഭാര്യ : 1473/-

ഭർത്താവ്, ഭാര്യ + ഒരു കുട്ടി: 1859/-

ഭർത്താവ്, ഭാര്യ +2 കട്ടികൾ : 2294/-

ഭർത്താവ്, ഭാര്യ + 3 കുട്ടികൾ: 2729/-

18 വയസ്സ് കഴിഞ്ഞ മക്കളാണങ്കിൽ കുട്ടികളുടെ പാക്കേജിൽ ഉൾപ്പെടുകയില്ല.

*HOSPI CASH കുഴൂർ അക്ഷയ * *കേന്ദ്രത്തിലൂടെ*

പദ്ധതിയിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ ബന്ധപെടുക,

*കുഴൂർ അക്ഷയ*
*9387222000*
*8593882000*

NB: *ഈ തുകയ്ക്ക് ഈ സ്കീം പരിമിത സമയത്തേക്ക് മാത്രം!!*

▫️💊▫️💊▫️💊▫️💊▫️
ഈ മെസേജ് എല്ലാവരിലേക്കും ഷെയർ ചെയ്യൂ ഒരു സഹായമാവട്ടെ 🙏

admin

admin

Leave a Reply

Your email address will not be published. Required fields are marked *