ഓപ്പറേഷൻ തൂഫാൻ

“സ്കൂളുകളിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ ‘ഓപ്പറേഷൻ തൂഫാൻ’ ജൂൺ 1 മുതൽ”

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒഴുക്ക് പൂർണ്ണമായും തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ഒരു പ്രത്യേക പദ്ധതി ജൂൺ 1 മുതൽ ആരംഭിക്കുന്നു.

ലഹരി മാഫിയയുടെ വേരുകൾ അറുത്തുമാറ്റുമെന്നും വിദ്യാർത്ഥികളെ ഇതിൽ നിന്നും സംരക്ഷിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി

admin

admin

Leave a Reply

Your email address will not be published. Required fields are marked *