അപേക്ഷ സമർപ്പിക്കാം PSC
അവസാന തീയതി: ഫെബ്രുവരി 1
♦️മാർക്കറ്റിംഗ് ഓർഗനൈസർ (കാറ്റഗറി നമ്പർ: 522/22)
യോഗ്യത: ഡിഗ്രീ
♦️ഓഫീസ് അസിസ്റ്റൻ്റ് (കാറ്റഗറി നമ്പർ: 530/22)
യോഗ്യത: ബികോം
♦️പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 537/22)
യോഗ്യത: പ്ലസ്ടു
♦️ലബോറട്ടറി അസിസ്റ്റൻ്റ്  (കാറ്റഗറി നമ്പർ: 538/22)
യോഗ്യത: എസ്എസ്എൽസി
(SC/ST മാത്രം)
♦️ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 556/22)
യോഗ്യത: പ്ലസ്ടു
♦️വുമൺ പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 595/22)
യോഗ്യത: പ്ലസ്ടു
♦️ലാബ് അറ്റൻഡർ (കാറ്റഗറി നമ്പർ: 598/22)
യോഗ്യത: എസ്എസ്എൽസി
♦️സബ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ: 669/22)
യോഗ്യത: ഡിഗ്രി
♦️ആംഡ് സബ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ: 672/22)
യോഗ്യത: ഡിഗ്രി
♦️ഡയറി ഫാം ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ: 691/22)
യോഗ്യത: ഡിഗ്രി (മാത്സ്, ബയോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയമായി പഠിച്ചിരിക്കണം
♦️ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് (കാറ്റഗറി നമ്പർ: 697/22)
യോഗ്യത: ഏഴാം ക്ലാസ് (ഡിഗ്രി ഉണ്ടാകരുത്)
♦️ഓഫീസ് അറ്റൻഡൻ്റ് (കാറ്റഗറി നമ്പർ: 698/22)
യോഗ്യത: ഏഴാം ക്ലാസ്
♦️മേട്രൺ (കാറ്റഗറി നമ്പർ: 722/22)
യോഗ്യത: എസ്എസ്എൽസി
(വനിതകൾക്ക് മാത്രം)
♦️തീയേറ്റർ അസിസ്റ്റൻ്റ് (കാറ്റഗറി നമ്പർ: 729/22)
യോഗ്യത: എസ്എസ്എൽസി
♦️ഹൗസ് കീപ്പർ (കാറ്റഗറി നമ്പർ: 730/22)
യോഗ്യത: എട്ടാം ക്ലാസ്
♦️ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് (കാറ്റഗറി നമ്പർ: 734/22)
യോഗ്യത: ഏഴാം ക്ലാസ്
(SC/ST മാത്രം)
admin

admin

Leave a Reply

Your email address will not be published. Required fields are marked *