പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ

പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ

സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രം വഴി ചെയ്യാം

2025 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്

പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിലൂടെ മാത്രം. മറ്റ് വ്യാജ കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതിരിക്കുക

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

അക്ഷയ – ഒരു കേരള സർക്കാർ സംരംഭം

admin

admin

Leave a Reply

Your email address will not be published. Required fields are marked *